വൈ​ദ്യു​തി മു​ട​ങ്ങും
Friday, May 22, 2020 1:06 AM IST
അ​രി​ന്പൂ​ർ: ന​ന്പോ​ർ​ക്കാ​വ് മു​ത​ൽ വി​ള​ക്കുമാ​ടം വ​രെ, ബാ​ങ്ക് പ​റ​ന്പ്, അ​രി​ന്പൂ​ർ സെ​ൻ​റ​ർ, ഐ​നി​ക്ക​ൽ, വാ​രി​യം റോ​ഡ് , കൈ​പ്പി​ള്ളി റി​ങ്ങ് റോ​ഡ് ഭാ​ഗ​ങ്ങ​ളി​ൽ ഇന്നു രാ​വി​ലെ എട്ടു മു​ത​ൽ നാലു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.