കി​റ്റ് വി​ത​ര​ണം ന​ട​ത്തി
Friday, May 22, 2020 1:06 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: ഇ​ന്ദി​രാ​ഭ​വ​ൻ ജി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണം ന​ട​ത്തി. വ​ട​ക്കേ​ക്കാ​ട് സി​ഐ എം. ​സു​രേ​ന്ദ്ര​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.