എ​ൻ​ജി​ഒ ക​ണ്ണു​തു​റ​പ്പി​ക്ക​ൽ സ​മ​രം ന​ട​ത്തി
Friday, May 22, 2020 1:04 AM IST
ചാ​വ​ക്കാ​ട്: ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രോ​ടു​ള്ള അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ചാ​വ​ക്കാ​ട് ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു മു​ന്പി​ൽ ക​ണ്ണു തു​റ​പ്പി​ക്ക​ൽ സ​മ​രം ന​ട​ത്തി. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​യൂ​ന​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വി. അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.