നി​ല്പു സ​മ​രം ന​ട​ത്തി
Friday, May 22, 2020 1:04 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​വി​നെ​തി​രേ കെ​എ​സ്ഇ​ബി പു​ന്ന​യൂ​ർ​ക്കു​ളം സെ​ക്ഷ​ൻ ഓ​ഫി​സി​നു മു​ന്നി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ നി​ല്പു സ​മ​രം ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എം. അ​ലാ​വു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​ഊ​ഫ് മാ​ലി​ക്കു​ളം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.