ര​ക്ത​ദാ​നം ന​ട​ത്തി
Friday, May 22, 2020 1:04 AM IST
തൃ​ശൂ​ർ: രാ​ജീ​വ് ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ര​ക്ത​ദാ​നം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ ഒ.​ജെ. ജ​നീ​ഷ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വൈ​ശാ​ഖ് നാ​രാ​യ​ണ സ്വാ​മി, അ​ഭി​ലാ​ഷ് പ്ര​ഭാ​ക​ർ, അ​ഡ്വ സി. ​പ്ര​മോ​ദ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​ലി​ൻ ജോ​ണ്‍, എ​ൻ.എ​സ്. പ്ര​തീ​ഷ് കു​മാ​ർ, ജോ​മോ​ൻ കൊ​ള്ള​ന്നൂ​ർ, അ​ൽ​ജോ ചാ​ണ്ടി, ജി​ത്ത് ചാ​ക്കോ, അ​നി​ൽ പ​രി​യാ​രം, അ​ഭി​ലാ​ഷ് ശ്രീ​നി​വാ​സ​ൻ, ഹ​ക്കീം ഇ​ക്ബാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.