പ​ച്ച​ക്ക​റി കി​റ്റ് വി​ത​ര​ണം
Thursday, April 9, 2020 10:31 PM IST
ചാ​ല​ക്കു​ടി: വാ​ഴ​ച്ചാ​ൽ മേ​ഖ​ല​യി​ലെ ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ വി​ഷു ആ​ഘോ​ഷി​ക്കാ​ൻ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ​ച്ച​ക്ക​റി കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ലോക്ക്്ഡൗ​ണി​നെ തു​ട​ർ​ന്ന് അ​തി​ര​പ്പി​ള്ളി വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല അ​ട​ച്ച​തോ​ടെ നി​ര​വ​ധി ആ​ദി​വാ​സി​ക​ൾ​ക്ക് ജോ​ലി​യി​ല്ലാ​താ​യി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ചാ​ല​ക്കു​ടി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​ച്ച​ക്ക​റി കി​റ്റു​ക​ൾ ദേ​ശീ​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷോ​ണ്‍ പ​ല്ലി​ശേ​രി ഉൗ​രു​മൂ​പ്പ​ത്തി ഗീ​ത​ക്ക് കൈ​മാ​റി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നി​ൽ പ​രി​യാ​രം, റേ​ഞ്ച് ഓ​ഫീ​സ​ർ ടി.​അ​ജി​ത്കു​മാ​ർ, മ​നേ​ഷ് സെ​ബാ​സ്റ്റ്യ​ൻ, ജോ​സ് പാ​റ​ക്ക, ആ​ൽ​ബി​ൻ പൗ​ലോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ്യാപാരികളുടെ സഹായം കൈമാറി

കൊ​ട​ക​ര: ഇ​മ്മാ​നു​വ​ൽ കൃ​പ അ​ഗ​തി മ​ന്ദി​ര​ത്തി​ലേ​ക്ക് കൊ​ട​ക​ര മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ന​ൽ​കി. പ്ര​സി​ഡ​ന്‍റ്് ഷാ​ജി കാ​ളി​യ​ങ്ക​ര സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു ജോ​ർ​ജ്, ട്ര​ഷ​റ​ർ സൈ​മ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.