ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
Wednesday, March 25, 2020 11:30 PM IST
കു​രി​യ​ച്ചി​റ: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ഹോ​സ്പി​റ്റ​ലി​ലെ അ​സി​സ്റ്റ​ന്‍റ് ഫാ.​ടി​ജോ മു​ള്ള​ക്ക​ര​യ്ക്ക് കു​രി​യ​ച്ചി​റ വി​കാ​രി ഫാ.​തോ​മ​സ് ചൂ​ണ്ട​ലും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സൈ​മ​ണ്‍ വ​ട​ക്കേ​ത്ത​ല​യും ചേ​ർ​ന്ന് കൊ​റോ​ണ വൈ​റ​സ് ജാ​ഗ്ര​ത​ക്കു​വേ​ണ്ടി മാ​സ്കു​ക​ൾ കൈ​മാ​റു​ന്നു. കൂ​ടാ​തെ കു​രി​യ​ച്ചി​റ പ​ള്ളി ജീ​വ​ന​ക്കാ​ർ​ക്കും ക​ട​ക​ളി​ലും പൊ​തു സ​മൂ​ഹ​ത്തി​നും മാ​സ്കു​ക​ൾ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് അ​ഗ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.