ആ​റാ​ട്ടു​പു​ഴ ​അ​ട​ക്കം പൂ​ര​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ചു
Wednesday, March 25, 2020 11:29 PM IST
തൃ​ശൂ​ർ: ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പെ​രു​വ​നം-ആ​റാ​ട്ടു​പു​ഴ പൂ​രങ്ങൾ ഉൾപ്പെടെ കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർഡിന്‍റെ കീഴി ലുള്ള ക്ഷേത്രങ്ങളിലെ പൂര ങ്ങൾ ഉപേക്ഷിക്കാൻ തീ​രു​മാ​നം.
ബോ​ർ​ഡി​ന്‍റെ കീ​ഴി​ലു​ള്ള എ​ല്ലാ ക്ഷേ​ത്ര​ങ്ങ​ളി​ലേ​യും ഏ​പ്രി​ൽ 14 വ​രെ​യു​ള്ള ഉ​ത്സ​വം, പൂ​രം ആ​ഘോ​ഷ​ങ്ങ​ളും ന​ട​ത്തി​ല്ല.
ക്ഷേ​ത്ര​ങ്ങ​ളി​ലെ നി​ത്യ​നി​ദാ​ന ച​ട​ങ്ങു​ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് അ​താ​തു ക്ഷേ​ത്ര​ങ്ങ​ളി​ലെ ത​ന്ത്രി​മാ​രു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​വാ​ൻ ദേ​വ​സ്വം ഓ​ഫീ​സ​ർ​മാ​ർ​ക്കും മാ​നേ​ജ​ർ​മാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ.​ബി. മോ​ഹ​ൻ അ​റി​യി​ച്ചു.

പി.​പി. ജോ​യി
മെ​ഡി. കോ​ള​ജ്
സി​ഐ

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലി​സ് സ്റ്റേ​ഷ​ന്‍ ഓ​ഫീസ​റു​ടെ ചു​മ​ത​ല​യു​ള്ള എ​സ്എ​ച്ച്ഒ ആ​യി തൃ​ശൂ​ര്‍ വെ​സ്റ്റ് സി​ഐ പി.​പി. ജോ​യി​യെ നി​യ​മി​ച്ചു.