മാ​ള​യി​ൽ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​നം
Wednesday, March 25, 2020 11:23 PM IST
മാ​ള: വി.​ആ​ർ.​സു​നി​ൽ​കു​മാ​ർ എം​എ​ൽ​എയുടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​നം ന​ട​ത്തി. വ​ലി​യ​പ​റ​ന്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന മീ​റ്റിം​ഗി​ൽ വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ സൂ​പ്ര​ണ്ടു​മാ​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ആ​രോ​ഗ്യ ക​ർ​മ​സേ​ന​ക​ൾ രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ങ്ങ​ൾ സു​ഗ​മ​മാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു.ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തു​ത​ല ആ​രോ​ഗ്യ വി​ഭാ​ഗ​വും സ​ന്ന​ദ്ധ വോ​ള​ന്‍റിയേ​ഴ്സും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും തീ​രു​മാ​ന​മാ​യി.
അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് മാ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ. ​കേ​ശ​വ​ൻ​കു​ട്ടി സ്വാ​ഗ​ത​വും മാ​ള ബ്ലോ​ക്ക് ബി​ഡി​ഒ ന​ന്ദി​യും പ​റ​ഞ്ഞു.