ദേ​വ​സ്വം ഓ​ഫീ​സി​ന് അ​വ​ധി
Tuesday, March 24, 2020 11:38 PM IST
ഗു​രു​വാ​യൂ​ർ: ദേ​വ​സ്വം ഓ​ഫീ​സി​നു അ​വ​ധി ന​ൽ​കി. 31 വ​രെ​യാ​ണ് അ​വ​ധി. ക്ഷേ​ത്ര​ത്തി​ൽ പ്ര​വൃ​ത്തി എ​ടു​ക്കു​ന്ന​വ​ർ, ആ​ശു​പ​ത്രി, ആ​രോ​ഗ്യ​വി​ഭാ​ഗം, ജീ​വ​ധ​നം വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല. ഇ​വ​ർ സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ജോ​ലി​ക്കെ​ത്ത​ണം.
ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മു​ത​ൽ ഭ​ക്ത​ർ ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നു വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ലെ പൂ​ജ​ക​ളും ച​ട​ങ്ങു​ക​ളും ന​ട​ക്കു​ന്നു​ണ്ട്. ദ​ർ​ശ​ന​ത്തി​നു ഭ​ക്ത​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ ക്ഷേ​ത്ര​ത്തി​ലെ പൂ​ജ​ക​ൾ നേ​ര​ത്തെ പൂ​ർ​ത്തി​യാ​ക്കി ഉ​ച്ച​ക്കും രാ​ത്രി​യി​ലും നേ​ര​ത്തെ ക്ഷേ​ത്ര​ന​ട അ​ട​ക്കും.

അ​മി​ത​വി​ല;
ന​ട​പ​ടി​യെ​ടു​ക്ക​ണം

ചേ​ല​ക്ക​ര: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ മ​റ​വി​ൽ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ശ്യ​വ​സ്തു​ക്ക​ൾ​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ഐ​വൈ​എ​ഫ് ചേ​ല​ക്ക​ര മേ​ഖ​ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ക​ള​ക്ട​റും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് മേ​ഖ​ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.