ദേ​വ​സ്വം ഇം​ഗ്ലീഷ് മീ​ഡി​യം സ്കൂ​ൾ വാ​ർ​ഷികം ന​ട​ത്തി
Saturday, February 22, 2020 1:00 AM IST
ഗു​രു​വാ​യൂ​ർ: ദേ​വ​സ്വം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന്‍റെ 39 ാം വാ​ർ​ഷിക​വും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രു​ടെ യാ​ത്ര​യ​യ​പ്പും ന​ട​ന്നു.​ സം​ഗീ​ത സം​വി​ധാ​യ​ക​ൻ എം.​ജ​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി.​മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി.​ ജ​യ​രാ​ജ് വാ​ര്യ​ർ മു​ഖ്യാ​തി​ഥി​യാ​യി.​ദേ​വ​സ്വം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ എ.​വി.​പ്ര​ശാ​ന്ത്,മ​ല്ലി​ശ്ശേ​രി പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ട്,കെ.​അ​ജി​ത്,കെ.​വി.​ഷാ​ജി,ഇ.​പി.​ആ​ർ.​വേ​ശാ​ല,അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ​സ്.​വി.​ശി​ശി​ർ,പ്രി​ൻ​സി​പ്പാ​ൾ കെ.​പ്രീ​തി,പി.​ടി.​എ പ്ര​സി​ഡ​ന്‍റ്് ഒ.​ജ​യ​പ്ര​കാ​ശ്,ഗൗ​രി മ​നോ​ഹ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​അ​ധ്യാ​പി​ക​മാ​രാ​യ സി.​ആ​ശ,ഇ.​എ​ൻ.​ര​മാ​ദേ​വി,എം.​വി.​വി​മ​ല​കു​മാ​രി എ​ന്നി​വ​ർ​ക്കാ​ണ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്.​രാ​ഹു​ൽ മെ​മ്മോ​റി​യ​ൽ മാ​ത്സ് ടോ​പ്പ​ർ ക്യാ​ഷ് അ​വാ​ർ​ഡ് 5001 രൂ​പ​യും മെ​മ​ന്‍റോയും പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി അ​മൃ​ത സു​ബ്ര​ഹ്മ​ണ്യ​ന് സ​മ്മാ​നി​ച്ചു.​സ​മ്മാ​ന​ദാ​ന​വും മ​റ്റ് അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു.