വാ​ർ​ഷി​കാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പും
Monday, February 17, 2020 1:10 AM IST
അ​ന്തി​ക്കാ​ട്: ഗ​വ. എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​വും അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ​ദി​ന​വും യാ​ത്ര​യ​യ​പ്പും ന​ട​ത്തി. അ​ന്തി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് എ.​വി.​ശ്രീ​വ​ത്സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ണ്ട് എം.​കെ.​സ​തീ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ലി​ന് അ​ർ​ഹ​നാ​യ അ​ന്തി​ക്കാ​ട് എ​സ്ഐ കെ.​ജെ. ജി​നേ​ഷി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് കെ.​എം.​കി​ഷോ​ർ​കു​മാ​ർ, പ്ര​ധാ​നാ​ദ്ധ്യാ​പി​ക ടി.​സി.​ബീ​ന, ഷാ​ഹു​ൽ അ​ന്തി​ക്കാ​ട്, അ​ന്തി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ണ്ട് രാ​ധി​ക മു​കു​ന്ദ​ൻ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ജ്യോ​തി രാ​മ​ൻ, എ.​ബി.​ബാ​ബു, ഷാ​ജു മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.