ടോ​ൾ പ്ലാ​സ​യി​ലെ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
Thursday, January 30, 2020 12:55 AM IST
പാ​ലി​യേ​ക്ക​ര: ടോ​ൾ പ്ലാ​സ​യി​ൽ ദ​ന്പ​തി​ക​ൾ​ക്കു നേ​രെ​യു​ണ്ടാ​യ ജീ​വ​ന​ക്കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് കൊ​ട​ക​ര മേ​ഖ​ല ക​മ്മി​റ്റി പാ​ലി​യേ​ക്ക​ര സെ​ന്‍റ​റി​ൽ പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്മ ന​ട​ത്തി. സി. ​വി​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​ഷ​ത്ത് ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​സ​ത്യ​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​രി​ഷ​ത്ത് പ്ര​വ​ർ​ത്ത​ക​രാ​യ നെ​ന്മ​ണി​ക്ക​ര സ്വ​ദേ​ശി വി​മ​ലി​നും ഭാ​ര്യ ത​നൂ​ജ​ക്കു​മാ​ണു ടോ​ൾ ബൂ​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ​ത്.
ടോ​ൾ ബൂ​ത്തി​ൽ നി​ന്ന് ആ​ക്ര​മ​ണം നേ​രി​ട്ട വി.​ആ​ർ. വി​മ​ൽ, പ​ഞ്ചാ​യ​ത്തം​ഗം വി.​ആ​ർ. സു​രേ​ഷ്, സി.​യു. സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.