ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Saturday, December 7, 2019 10:45 PM IST
അ​ല​ന​ല്ലൂ​ർ: ബൈ​ക്ക​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു. കോ​ട്ട​ക്ക​ൽ എ​ട​രി​ക്കോ​ട് പാ​ലേ​ച്ചി​റ​മാ​ട് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ മു​ട്ടി​ക്ക​ൽ മു​ഹ​മ്മ​ദു​കു​ട്ടി (56)യാ​ണ് ബൈ​ക്കി​ൽ കാ​റി​ടി​ച്ചു മ​രി​ച്ച​ത്.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഭാ​ര്യ സാ​റ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. അ​ല​ന​ല്ലൂ​ർ ജു​മാ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: സ​ജ്ന, സ​ജ‌‌്്‌ല. മ​രു​മ​ക്ക​ൾ: ഷെ​രീ​ഫ് (പാ​ല​ക്ക​ഴി), ഫി​യാ​സ് (കൂ​മ​ഞ്ചി​റ).