ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധിച്ചു
Saturday, November 23, 2019 1:34 AM IST
അ​ന്ന​മ​ന​ട: അ​ന്ന​മ​ന​ട കൃ​ഷി​ഭ​വ​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടും ഉ​ദ്ഘാ​ട​നം അ​ന​ന്ത​മാ​യി വൈ​കി​ക്കു​ന്ന അ​ധി​കൃ​ത​ർ​ക്കെ​തി​രെ മ​ണ്ഡ​ലം ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം.
അ​ന്ന​മ​ന​ട മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​യു കൃ​ഷ്ണ​കു​മാ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.​ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സാ​നി ച​ക്കാ​ല​യ്ക്ക​ൽ അ​ധ്യ​ക്ഷ​നാ​യി. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ ജോ​ഷി, വി.​ജി സു​മേ​ഷ് കു​മാ​ർ, ഇ.​ഒ വ​ർ​ഗീ​സ്, ജോ​യ് ചെ​റു​പാ​ലം, ബീ​രാ​വു മാ​ന്പ്ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.