പൂ​രം പ്ര​ദ​ർ​ശ​ന ക​മ്മി​റ്റി: വി.​ രാം​കു​മാ​ർ പ്ര​സി​ഡ​ന്‍റ്, നാ​രാ​യ​ണ​ൻ സെ​ക്ര​ട്ട​റി
Thursday, November 21, 2019 1:09 AM IST
തൃ​ശൂ​ർ: പൂ​രം പ്ര​ദ​ർ​ശ​ന ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യി വി.​രാം​കു​മാ​റി​നെ​യും സെ​ക്ര​ട്ട​റി​യാ​യി വി.​എ​ൻ.​നാ​രാ​യ​ണ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​ഫ. പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ, കെ.​സ​തീ​ഷ്കു​മാ​ർ-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, കെ.​ദി​ലീ​പ്കു​മാ​ർ-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, പി.​രാ​ധാ​കൃ​ഷ്ണ​ൻ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ചൂ​ണ്ട​ൽ എ​ൽ​ഐ​ജി​എ​ച്ച്എ​സ്
സ്കൂ​ളി​ൽ ‘സ്നേ​ഹി​ത’

ചൂ​ണ്ട​ൽ: തൃ​ശൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ സ്നേ​ഹി​താ ജെ​ൻ​സ​ർ ഹെ​ൽ​പ്ഡെ​സ്കി​ന്‍റെ​യും സു​മ​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഹൈ​സ്കൂ​ൾ പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള സ്നേ​ഹി​താ അ​റ്റ് സ്കൂ​ൾ കൗ​ൺ​സ​ലിം​ഗ് പ​രി​പാ​ടി ചൂ​ണ്ട​ൽ എ​ൽ​ഐ​ജി​എ​ച്ച്എ​സ് സ്കൂ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പ​ത്മി​നി ടീ​ച്ച​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​വാ​ർ​ഡ് മെ​മ്പ​ർ എം.​കെ. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ റോ​സ് മ​രി​യ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​ജി. ജോ​ജു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ആ​ർ.​എ​ച്ച്. സാ​ബി​റ, ദീ​പ ജോ​ൺ​സ​ൺ എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.