കൊ​ര​ട്ടി​യി​ൽ ട്രെ​യി​ൻ​ത​ട്ടി അ​ജ്ഞാ​ത​ൻ മ​രി​ച്ചു
Monday, November 18, 2019 11:28 PM IST
കൊ​ര​ട്ടി: കൊ​ര​ട്ടി റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം അ​ജ്ഞാ​ത​ൻ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​ണെ​ന്നാ​ന്ന് സൂ​ച​ന.

ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തി​നും ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നും ഇ​ട​യി​ലാ​ണ് സം​ഭ​വം. കൊ​ര​ട്ടി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ.