"കു​തി​പ്പ്' ​പ​ദ്ധ​തി​ രണ്ടാംഘട്ടം
Friday, November 8, 2019 1:10 AM IST
മേ​ലൂ​ർ: മേ​ലൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ​സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ ചാ​ല​ക്കു​ടി ബ്ലോ​ക്കി​ന്‍റെ കാ​യി​ക മി​ക​വ് ല​ക്ഷ്യം വ​ച്ചു​ള്ള "കു​തി​പ്പ്' ​പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​ഷീ​ജു നി​ർ​വ​ഹി​ച്ചു. മേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്.​പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​സു​നി​ത അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ആ​ന്‍റ​ണി മ​ട​ത്തും​പ​ടി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
വി​ദ്യാ​ല​യ​ത്തി​ന്‍റെ കാ​യി​ക പ​രി​ശീ​ല​ന​ത്തി​നാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം ചാ​ല​ക്കു​ടി ബ്ലോ​ക്ക് വൈ​സ്.​പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​വി​ജു വാ​ഴ​ക്കാ​ല മാ​നേ​ജ​ർ​ക്ക് കൈ​മാ​റി നി​ർ​വ​ഹി​ച്ചു. ചാ​ല​ക്കു​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ പി.​എ.​സാ​ബു, പ്രി​ൻ​സി​പ്പ​ൽ എ​ലി​സ​ബ​ത്ത് ജോ​സ​ഫ്, അ​ദ്ധ്യാ​പി​ക സ​ലോ​മി, കാ​യി​ക അ​ധ്യാ​പ​ക​ൻ വി.​ഷാ​ജി, കു​തി​പ്പ് കോ​ഡി​നേ​റ്റ​ർ എം.​എ​ൻ.​ഷാ​ജി, അ​ജ​ന സ​ത്താ​ർ, സ​ൽ​വി ജെ​യിം​സ്, കെ.​കെ. സ​ര​സ്വ​തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.