വാ​ലു​ങ്ങാ​മു​റി​യി​ൽ ക​ർ​ഷ​ക പ​രി​ശീ​ല​ന പ​രി​പാ​ടി
Friday, November 8, 2019 1:10 AM IST
കൊ​ര​ട്ടി: കേ​ര​ള കാ​ർ​ഷി​ക സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ ഗ​വേ​ഷ​ണ​കേ​ന്ദ്ര​മാ​യ ചാ​ല​ക്കു​ടി അ​ഗ്രോ​ണ​മി​ക് റി​സ​ർ​ച്ച് സ്റ്റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ര​ട്ടി കൃ​ഷി​ഭ​വ​ന്‍റെ പ​രി​ധി​യി​ലു​ള്ള ക​ർ​ഷ​ക​ർ​ക്ക് വി​ള​പ​രി​പാ​ല​ന​ത്തെ​ക്കു​റി​ച്ച് പ​രി​ശീ​ല​ന പ​രി​പാ​ടി വാ​ലു​ങ്ങാ​മു​റി​യി​ൽ സം​ഘ​ടി​പ്പി​ച്ചു. വി​ള​ക​ളി​ലെ മ​ഴ​ക്കാ​ല​രോ​ഗ കീ​ട​നി​യ​ന്ത്ര​ണ​ത്തെ​ക്കു​റി​ച്ച് അ​ഗ്രോ​ണ​മി പ്രഫ​. ഡോ. മി​നി​ എ​ബ്രാ​ഹ​വും അ​ഗ്രോ​ണ​മി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ​.വി.​എ​സ്. സു​ഷ​യും ക്ലാ​സെ​ടു​ത്തു. കൊ​ര​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് മെ​ന്പ​ർ വി.​കെ. കൃ​ഷ്ണ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.