സ​മ​രപ്പ​ന്ത​ലി​ൽ പ​രി​സ്ഥി​തി പ​ഠ​ന ക്ലാ​സ്
Friday, November 8, 2019 1:10 AM IST
മ​റ്റ​ത്തൂ​ർ: ന​ന്തി​ക്ക​ര ഗ​വ​. ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ലെ ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻഡ് ഗൈ​ഡ്സ് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ഞ്ഞാ​ലി​പ്പാ​റ സ​മ​ര പ​ന്ത​ലി​ൽ പ​രി​സ്ഥി​തി പ​ഠ​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.
ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സാ​മൂ​ഹ്യ ശാ​സ്ത്ര അ​ധ്യാ​പ​ക​ൻ പ്ര​വീ​ണ്‍ എം ​കു​മാ​ർ ക്ലാ​സ് ന​യി​ച്ചു.
അ​ധ്യാ​പ​ക​രാ​യ എ​ൻ .ഗീ​ത, വി.​വി​ജി, സ​മ​ര സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ സി.​എ​സ.് സു​രേ​ന്ദ്ര​ൻ , സു​രാ​ഗ് രാ​ജു , സോ​ന ജോ​സ​ഫ്, സി​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് കു​ഞ്ഞാ​ലി​പ്പാ​റ​യി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ ട്ര​ക്കിം​ഗ് ന​ട​ത്തി.