വി​ശു​ദ്ധ മ​റി​യം​ത്രേ​സ്യ​യു​ടെ പ്ര​ഥ​മ തി​രു​നാ​ൾ
Friday, November 8, 2019 1:09 AM IST
നോ​ർ​ത്ത് ചാ​ല​ക്കു​ടി: സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ പ്ര​ഥ​മ തി​രു​നാ​ൾ അ​സി. വി​കാ​രി ഫാ. ​ഡി​ക്സ​ൻ അ​തി​യു​ന്ത​ൻ കൊ​ടി ഉ​യ​ർ​ത്തി​യ​തോ​ടെ ആ​രം​ഭി​ച്ചു. വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ തി​രു​സ്വ​രൂ​പം വെ​ഞ്ചി​രി​പ്പ് ക​ർ​മം വി​കാ​രി ഫാ. ​പ​യ​സ് ചി​റ​പ്പ​ണ​ത്ത് നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് 5.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.15നു ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, നൊ​വേ​ന, പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച, വൈ​കീ​ട്ട് വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം.