പ​താ​ക​ജാ​ഥ പ​ഴ​യ​ന്നൂ​രി​ൽ
Friday, November 8, 2019 1:08 AM IST
പ​ഴ​യ​ന്നൂ​ർ: കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി തൃ​ശൂ​ർ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പ​താ​ക​ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം പ​ഴ​യ​ന്നൂ​രി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ് ജാ​ഥാ ക്യാ​പ്റ്റ​ൻ സ​മി​തി തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എം.​ ലെ​നി​നു കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വെെ​ദ്യു​തി മു​ട​ങ്ങും

പ​ഴ​യ​ന്നൂ​ർ: കൊ​ണ്ടാ​ഴി ഫീ​ഡ​റി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ മാ​യ​ന്നൂ​ർ മേ​ലെ​മു​റി, വീ​ട്ടി​ക്കു​ന്ന്, അ​ത്താ​ണി​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടും.
തി​രു​വി​ല്വാ​മ​ല: കു​ത്താ​ന്പു​ള്ളി, ക​യ​റം​പാ​റ, ചാ​മു​ണ്ഡി​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ 8.30 മു​ത​ൽ അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.