മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി പി​ടി​യി​ൽ
Friday, November 8, 2019 1:08 AM IST
വ​ട​ക്കാ​ഞ്ചേ​രി: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യെ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. തൃ​ശൂ​ർ പാ​ട്ടു​രാ​യ്ക്ക​ൽ പ​ള്ളി​യാ​ലി​ൽ ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ വി​നോ​ദ് (48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ പ​ത്തോ​ളം ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സു​ക​ളി​ലെ പ്ര​തി​യെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി അ​റ​സ്റ്റു ചെ​യ്ത​ത്. മെ​ഡി​ക്ക​ൽ​ഷോ​പ്പി​ലും, ക​ട​ക​ളി​ലു​മാ​യി​ട്ടാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.
സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ കെ. ​മാ​ധ​വ​ൻ​കു​ട്ടി, എ​സ്ഐ പി.​ബി. ബി​ന്ദു​ലാ​ൽ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ എ.​വി. സ​ജീ​വ്, സി​പി​ഒ​മാ​രാ​യ ശി​വ​ജി, ജി​നോ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.