ക​ലാ​ല​യ രാ​ഷ്ട്രീ​യം: നി​യ​മ​വി​ധേ​യ​മാ​ക്ക​രു​ത്: കെ​സി​വെെ​എം
Friday, November 8, 2019 1:07 AM IST
തൃ​ശൂ​ർ: വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​നം നി​യ​മ​വി​ധേ​യ​മാ​ക്കാ​നു​ള്ള മ​ന്ത്രി​സ​ഭാ തീ​രു​മാ​നം ക​ലാ​ല​യ​ങ്ങ​ളി​ലെ സൗ​ഹ​ർ​ദ അ​ന്ത​രീ​ക്ഷ​ത്തെ ത​ക​ർ​ക്കു​മെ​ന്ന് കെ​സി​വൈ​എം തൃ​ശൂ​ർ അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം വി​ല​യി​രു​ത്തി.
വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​നം നി​യ​മ​വി​ധേ​യ​മാ​ക്കി​ക്കൊ​ണ്ട് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യം കൊ​ണ്ടു​വ​രാ​നു​ള്ള ഗൂ​ഢ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നും ഇ​ത് പ​ഠ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​മെ​ന്നും യോ​ഗം ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.
അ​തി​രൂ​പ​ത കെ​സി​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​ഡി​റ്റോ കൂ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജ​ൻ ജോ​യ്, ട്ര​ഷ​റ​ർ അ​ഖി​ൽ ജോ​സ്, ജെ​യ്മി, ജി​ഷാ​ദ്, ജോ​സ്ന, ജി​യോ, അ​നൂ​പ് പു​ന്ന​പ്പു​ഴ, ജി​മ മ​രി​യ, ജി​തി​ൻ, ശ​ര​ത്ത്, വി​ല്യം​സ്, മ​രി​യ, സെ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.