ഗുരുവായൂർ എ​ൽ‌​എ​ഫ് കോ​ള​ജി​ൽ അ​ർ​ണോ​സ് പാ​തി​രി ചെ​യ​ർ
Friday, November 8, 2019 1:07 AM IST
ഗു​രു​വാ​യൂ​ർ: ലി​റ്റി​ൽ ഫ്ല​വ​ർ കോ​ള​ജി​ലെ ഭാ​ര​തീ​യ ഭാ​ഷാ​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ർ​ണോ​സ് പാ​തി​രി ചെ​യ​റി​ന്‍റെ ഉ​ദ്ഘാ​ട​നം വേ​ലൂ​ർ അ​ർ​ണോ​സ് പാ​തി​രി അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ റവ. ​ഡോ. ജോ​ർ​ജ് തേ​നാ​ടി​ക്കു​ളം എ​സ്ജെ നി​ർ​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ഫി​ലോ ജീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​മി​നാ​റി​ൽ ദേ​വ​ഗി​രി കോ​ള​ജ് റി​ട്ട. പ്ര​ഫ. എം.​ഡി. ജോ​സ്, ലി​റ്റി​ൽ ഫ്ല​വ​ർ കോ​ള​ജ് റി​ട്ട. പ്ര​ഫ. മോ​ളി ജോ​സ​ഫ് മാ​ന്പി​ള്ളി, സം​സ്കൃ​ത​വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജ​സ്റ്റി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ഡോ. ​മോ​ളി ജോ​സ​ഫ് മാ​ന്പി​ള്ളി, അ​ർ​ണോ​സ് പാ​തി​രി ചെ​യ​റി​നാ​യി ഗ്ര​ന്ഥ​ങ്ങ​ൾ സം​ഭാ​വ​ന ചെ​യ്തു.
സം​സ്ഥാ​ന​ത​ല പു​ത്ത​ൻ​പാ​ന പാ​രാ​യ​ണ മ​ത്സ​ര​ത്തി​ൽ ലി​റ്റി​ൽ ഫ്ല​വ​ർ കോ​ള​ജി​ലെ അ​ഖി​ല മ​രി​യ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി മ​ല​യാ​ള വി​ഭാ​ഗ​ത്തി​ലെ നി​ഷ ജോ​ൺ, ശ്രീ ​വി​വേ​കാ​ന​ന്ദ കോ​ള​ജി​ലെ വി.​എ. ധ​ന്യ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ​ക്കു അ​ർ​ഹ​രാ​യി.
മ​ല​യാ​ള ഗ​വേ​ഷ​ണ വ​കു​പ്പു​മേ​ധാ​വി സി​സ്റ്റ​ർ ഡോ. ​ഉ​ഷ​സ് സ്വാ​ഗ​ത​വും ആ​ദി​മ പി. ​ര​വി ന​ന്ദി​യും പ​റ​ഞ്ഞു.