പുറന്പോക്ക് തോ​ടി​നു രേ​ഖ​യി​ല്ല?...
Friday, November 8, 2019 1:07 AM IST
പു​തു​ക്കാ​ട്: ഉ​ഴി​ഞ്ഞാ​ൽ പാ​ട​ത്തേ​യ്ക്കു​ള്ള പ​ഞ്ചാ​യ​ത്ത് പു​റ​ന്പോ​ക്ക് തോ​ടി​നു വി​ല്ലേ​ജ് രേ​ഖ​ക​ളി​ലി​ല്ലാ​ത്ത​ത് വി​വാ​ദ​മാ​കു​ന്നു. പ്ര​ദേ​ശ​വാ​സി കോ​ക്കാ​ട​ൻ ജോ​ർ​ജ് ന​ൽ​കി​യ വി​വ​രാ​വ​കാ​ശ രേ​ഖ​യ്ക്കു​ള്ള മ​റു​പ​ടി​യി​ലാ​ണ് ചാ​ക്കോ​ച്ചി​റ മു​ത​ൽ ഉ​ഴി​ഞ്ഞാ​ൽ​പാ​ടം പാ​ലം​വ​രെ​യു​ള്ള പു​റ​ന്പോ​ക്ക് തോ​ട് രേ​ഖ​ക​ളി​ല്ലാ​ത്ത​തെ​ന്ന് വി​ല്ലേ​ജ് അ​ധി​കൃ​ത​ർ മ​റു​പ​ടി ന​ൽ​കി​യ​ത്. വ​ർ​ഷാ​വ​ർ​ഷം പു​തു​ക്കാ​ട് പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ക്കു​ന്ന തോ​ടി​നാ​ണ് വി​ല്ലേ​ജ് അ​ധി​കൃ​ത​ർ രേ​ഖ​ക​ളി​ലി​ല്ലെ​ന്നു സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്.
200 മീ​റ്റ​ർ നീ​ള​മു​ള്ള പു​റ​ന്പോ​ക്ക് തോ​ട് കൈ​യേ​റ്റം സം​ബ​ന്ധി​ച്ച പ​രാ​തി​യി​ലാ​ണ് തൊ​റ​വ് വി​ല്ലേ​ജ് അ​ധി​കൃ​ത​രു​ടെ മ​റു​പ​ടി. കാ​ല​ങ്ങ​ളാ​യി ചാ​ക്കോ​ച്ചി​റ​യി​ൽ​നി​ന്നും നി​റ​ഞ്ഞൊ​ഴു​കു​ന്ന വെ​ള്ളം ഈ ​തോ​ട്ടി​ലൂ​ടെ​യാ​ണ് ഉ​ഴി​ഞ്ഞാ​ൽ​പാ​ട​ത്തെ തോ​ട്ടി​ലേ​ക്കെ​ത്തു​ന്ന​ത്. ക​ണ്ണ​ന്പ​ത്തൂ​ർ റോ​ഡി​നു കു​റു​കെ​യു​ള്ള ക​ലു​ങ്കി​ലൂ​ടെ​യാ​ണ് വെ​ള്ളം ഉ​ഴി​ഞ്ഞാ​ൽ​പാ​ട​ത്ത് എ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ തോ​ട് കൈ​യേ​റി​യ​തോ​ടെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട് ക​ണ്ണ​ന്പ​ത്തൂ​ർ ക​പ്പേ​ള​ക്കു സ​മീ​പം വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കാ​റു​ണ്ട്. ഈ ​വ​ഴി​യി​ലൂ​ടെ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​തു​മൂ​ലം ക​ലു​ങ്ക് ഇ​ടി​യു​ന്ന​തും വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്.
വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് വ​ക​യി​രു​ത്തി കോ​ണ്‍​ക്രീ​റ്റ് കാ​ന നി​ർ​മി​ച്ചി​രു​ന്നു. കാ​ന നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ക​ണ​ക്കു​ക​ൾ ല​ഭി​ക്കു​ന്ന​തി​നാ​യി സ​മീ​പ​വാ​സി​യാ​യ ജോ​ർ​ജ് വി​ല്ലേ​ജ് അ​ധി​കൃ​ത​ർ​ക്കു വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു ല​ഭി​ച്ച മ​റു​പ​ടി​യി​ലാ​ണ് തോ​ട് സ്ഥ​ല​പ​രി​ശോ​ധ​ന​യി​ലും വി​ല്ലേ​ജ് രേ​ഖ​ക​ളി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നെ​തി​രെ പ​രാ​തി​ക്കാ​ര​ൻ മു​ഖ്യ​വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തോ​ട് പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യി​ട്ടും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച വി​ല്ലേ​ജ് അ​ധി​കൃ​ത​ർ തോ​ടി​നു രേ​ഖ​ക​ളി​ലി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് കൈ​യേ​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കാ​നാ​ണെ​ന്നാ​ണ് ആ​രോ​പ​ണം.