കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്
Thursday, November 7, 2019 1:07 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.​ക​രൂ​പ്പ​ട​ന്ന മു​സാ​ഫ​രി​ക്കു​ന്ന് സ്വ​ദേ​ശി കാ​യം​കു​ളം വീ​ട്ടി​ൽ മു​ഹ​മ്മ​ദ് യൂ​സ​ഫി (57) നാ​ണ് പ​രി​ക്കേ​റ്റ​ത് ഇ​യാ​ളെ തൃ​ശൂ​ർ എ​ലൈ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മീ​ൻ എ​ടു​ക്കാ​ൻ അ​ഴീ​ക്കോ​ട്ടേ​ക്ക് പോ​വു​ന്പോ​ൾ ഇ​ന്ന​ലെ പു​ല​ർ​ച്ചെ പു​ല്ലൂ​റ്റ് കോ​ഴി​ക്ക​ട​യി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.