പി​എ​സ്‌സി ​മാ​തൃ​കാപ​രീ​ക്ഷ ശ​നി​യാ​ഴ്ച
Thursday, November 7, 2019 1:07 AM IST
മൂ​ന്നു​പീ​ടി​ക: പി​എ​സ്‌സി ​പ​രീ​ക്ഷ​യ്ക്ക് ത​യ്യാ​റെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി പെ​രി​ഞ്ഞ​നം ടാ​ഗോ​ർ ലൈ​ബ്ര​റി ആൻഡ് സ്റ്റ​ഡി സെ​ന്‍റ​ർ പി​എ​സ്‌സി ​മാ​തൃ​ക പ​രീ​ക്ഷ സം​ഘ​ടി​പ്പി​ക്കു​ന്നു.
ശ​നി​യാ​ഴ്ച രാ​വി​ലെ പത്തു മ​ണി​ക്ക് പെ​രി​ഞ്ഞ​നം ഗ​വ യു പി സ്കൂ​ളി​ൽ വ​ച്ചാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്. പി​എ​സ്‌സി ​ന​ട​ത്തു​ന്ന അ​തേ രീ​തി​യി​ലു​ള്ള ഒഎംആ​ർ പ​രീ​ക്ഷ​യാ​യി​രി​ക്കും ന​ട​ത്തു​ക .
പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്​പ​ര്യ​മു​ള്ള​വ​ർ ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 ന് ​മു​ന്പാ​യി സ്കൂ​ളി​ൽ എ​ത്തി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ക. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 50 രൂ​പ. എ​ല്ലാ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ​യും മാ​തൃ​ക പ​രീ​ക്ഷ​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9562320605 , 9946413599 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.