പ​ച്ച​ക്ക​റി​ത്തൈ​ വി​ത​ര​ണം
Thursday, November 7, 2019 1:05 AM IST
പ​ടി​യൂ​ർ: കൃ​ഷി​ഭ​വ​ൻ ന​ട​പ്പാ​ക്കു​ന്ന വ​നി​താ പ​ച്ച​ക്ക​റി പ​ദ്ധ​തി​ക്കാ​യി പ​ച്ച​ക്ക​റി​ത്തൈ​ക​ളു​ടെ​യും വി​ത്തു​ക​ളു​ടെ​യും വി​ത​ര​ണ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​സ്. സു​ധ​ൻ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ധാ വി​ശ്വം​ഭ​ര​ൻ, സു​ന​ന്ദാ ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ജി ഷൈ​ജു​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.