പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം 2019
Thursday, November 7, 2019 1:05 AM IST
ക​ല്ലേ​റ്റും​ക​ര: ബി​വി​എം ഹൈ​സ്കൂ​ളി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം പ​ത്തി​ന് വൈ​കീ​ട്ട് നാ​ലി​ന് ചേ​രും. ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി എ​ല്ലാ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് മാ​നേ​ജ​ർ വി​ൻ​സെ​ന്‍റ് ത​ണ്ടി​യേ​ക്ക​ൽ, ഒ​എ​സ്എ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ഉ​പ്പും​പ​റ​ന്പി​ൽ, ഹെ​ഡ്മാ​സ്റ്റ​ർ എ. ​അ​ബ്ദു​ൾ ഹ​മീ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു.