ക​രു​ണാ​ല​യം സ​ന്ദ​ർ​ശി​ച്ചു
Thursday, November 7, 2019 1:05 AM IST
മൂ​ർ​ക്ക​നാ​ട്: സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്എ​സ് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വ​ള​ണ്ടി​യേ​ഴ്സ് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക​രു​ണാ​ല​യം സ​ന്ദ​ർ​ശി​ച്ച് വ​യോ​ധി​ക​ർ​ക്കു അ​വ​ശ്യ​വ​സ്തു​ക്ക​ൾ കൈ​മാ​റി. ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചും പ​രി​സ​രം ശു​ചീ​ക​രി​ച്ചും അ​വ​ർ മ​റ്റു കു​ട്ടി​ക​ൾ​ക്ക് മാ​തൃ​ക​യാ​യി. അ​ധ്യാ​പ​ക​രാ​യ റീ​ജ ജോ​സ​ഫ്, ഐ.​കെ. മേ​രി, റോ​സ് ലി​റ്റി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.