എ​സ്ഐ​ബി​ഇ​എ തൃ​ശൂ​ർ റീ​ജ​ണ​ൽ സ​മ്മേ​ള​നം
Monday, October 21, 2019 12:24 AM IST
തൃ​ശൂ​ർ: സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍റെ തൃ​ശൂ​ർ റീ​ജ​ണ​ൽ സ​മ്മേ​ള​നം ചീ​ഫ് വി​പ്പ് കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്ഐ​ബി​ഇ​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സ​ജോ ജോ​സ് തേ​റാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​ൻ.​ അ​ൻ​സി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
എ​ൻ​സി​ബി​ഇ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്.​ അ​ഖി​ൽ "ബാ​ങ്കിം​ഗ് മേ​ഖ​ല നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ച്ചു. യു​എ​ഫ്ബി​യു തൃ​ശൂ​ർ ക​ണ്‍​വീ​ന​ർ കെ.​ ര​വീ​ന്ദ്ര​ൻ, എ​ൻ​സി​ബി​ഇ തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​ഡി. ശി​വ​ദാ​സ്, എ​ൽ​വി​ബി​ഇ​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ, എ​ഐ​ഒ​ബി​ഇ​യു ജി​ല്ലാ സെ​ക്ര​ട്ട​റി ശ്രീ​റാം എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.
എ​സ്ഐ​ബി​ഇ​എ തൃ​ശൂ​ർ ഡി​വി​ഷ​ണ​ൽ സെ​ക്ര​ട്ട​റി ലി​ജോ ജോ​യ് ക​ല്ലൂ​ക്കാ​ര​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ർ​ണോ​ൾ​ഡ് സ്റ്റീ​ഫ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.