യു​വാ​വി​നെ വീ​ട്ടു​കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, October 20, 2019 1:18 AM IST
മാ​ള: യു​വാ​വി​നെ വീ​ട്ടു​കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ൾ​ക്കു​ന്ന് അ​ന്പൂ​ക്ക​ൻ ജോ​സി​ന്‍റെ മ​ക​ൻ ജീ​മോ​നെ(42)​യാ​ണ് വീ​ട്ടു​വ​ള​പ്പി​ലെ ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വീ​ട്ടി​ൽ ത​നി​ച്ച് താ​മ​സി​ക്കു​ന്ന ഇ​യാ​ളെ വെ​ള്ളി​യാ​ഴ്ച മു​ത​ൽ കാ​ണാ​നി​ല്ലാ​യി​രു​ന്നു.
അ​വി​വാ​ഹി​ത​നാ​ണ്.

സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: ജെ​സി, മേ​രി, റോ​സി​ലി.