ന​ഴ്സ​റി സ്കൂ​ളി​നു സ്മാ​ർ​ട്ട് ടി​വി സ​മ്മാ​നി​ച്ചു
Tuesday, October 15, 2019 1:11 AM IST
നെ​ല്ല​ങ്ക​ര: മാ​ർ എ​സ്ത​പ്പാ​നോ​സ് സ​ഹ​ദ പ​ള്ളി നെ​ല്ല​ങ്ക​ര ഇ​ട​വ​ക യൂ​ത്ത്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ തോ​മോ ധ​ർ​മോ ന​ഴ്സ​റി സ്കൂ​ളി​നു സ്മാ​ർ​ട്ട് ടി​വി സം​ഭാ​വ​ന ന​ൽ​കി.
വി​കാ​രി ടി.​ഒ. ഇ​ഗ്നേ​ഷ്യ​സ് അ​ധ്യ​ക്ഷ​നാ​യി. കാ​ൽ​ഡി​യ​ൻ സ്കൂ​ൾ​സ് കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ജോ​ണ്‍ പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ട്ര​സ്റ്റി​സ് വൈ​സ് ചെ​യ​ർ​മാ​ർ ഡോ. ​റി​ഷി ഇ​മ്മ​ട്ടി, കേ​ന്ദ്ര യൂ​ത്ത്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ജ​ൻ പി ​ജോ​ണ്‍, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ഡെ​യ്സി, കൈ​ക്കാ​ര​ൻ ഷോ​ളി ഡേ​വി​സ്, യൂ​ത്ത്സ് സെ​ക്ര​ട്ട​റി വി​നീ​ഷ് ലാ​സ​ർ, എ.​ജെ. ജീ​സ്് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.