ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ​ഞ്ചാ​യ​ത്ത് സ​മ്മേ​ള​നം
Monday, October 14, 2019 12:42 AM IST
കാ​ട്ടൂ​ർ: കേ​ര​ള സ്റ്റേ​റ്റ് ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ​ഞ്ചാ​യ​ത്ത് സ​മ്മേ​ള​നം ഏ​രി​യാ സെ​ക്ര​ട്ട​റി കെ.​വി. മ​ദ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ൻ.​ബി. പ​വി​ത്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ർ​ക്ക​റ്റി​ലെ ക​ഐ​സ്ഇ​ബി ഓ​ഫീ​സ് കാ​റ​ള​ത്തേ​ക്ക് മാ​റ്റു​ന്പോ​ൾ വൈ​ദ്യു​തി​ബി​ൽ അ​ട​യ്ക്കാ​ൻ കാ​ട്ടൂ​രി​ൽ സൗ​ക​ര്യം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ടി.​വി. ല​ത, കെ.​കെ. സു​രേ​ഷ് ബാ​ബു, കെ.​ബി. ദേ​വാ​ന​ന്ദ​ൻ, കെ.​ബി. സു​ലോ​ച​ന, കെ.​കെ. ഭാ​നു​മ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: എ​ൻ.​ബി. പ​വി​ത്ര​ൻ (പ്ര​സി​ഡ​ന്‍റ്), ടി.​വി. ല​ത (സെ​ക്ര​ട്ട​റി), സ​ഹ​ജ രാ​ജ​ൻ (വ​നി​താ ക​ണ്‍​വീ​ന​ർ).

ഗ​സ്റ്റ് ല​ക്ച​റർ ഒഴിവ്

വെ​ന്പ​ല്ലൂ​ർ: വെ​ന്പ​ല്ലൂ​ർ എംഇഎ​സ് അ​സ്മാ​ബി കോ​ള​ജി​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സ് വി​ഷ​യ​ത്തി​ൽ ഗ​സ്റ്റ് ല​ക്ച​റ​റു​ടെ ഒ​ഴി​വു​ണ്ട്.
യോ​ഗ്യ​രാ​യ അ​പേ​ക്ഷ​ക​ർ 15 ന് ​രാ​വി​ലെ 10 മ​ണി​ക്ക് അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പാ​ൾ അ​റി​യി​ച്ചു.