ക​രാ​ർ നി​യ​മ​നം
Thursday, October 10, 2019 12:58 AM IST
തൃ​ശൂ​ർ: ലൈ​ഫ് മി​ഷ​നി​ൽ എ​ൻ​ജി​നീ​യ​ർ, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ്, ഫീ​ൽ​ഡ് സ്റ്റാ​ഫ് എ​ന്നീ ത​സ്തി​ക​ളി​ൽ ക​രാ​ർ നി​യ​മ​നം ന​ട​ത്തു​ന്നു. സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗി​ൽ ബി​രു​ദ​വും പ്ര​വൃ​ത്തി​പ​രി​ച​യു​മാ​ണ് യോ​ഗ്യ​ത. ബി​രു​ദ​വും ക​ന്പ്യൂ​ട്ട​ർ-​ഡി​ടി​പി പ​രി​ജ്ഞാ​നാ​ണ് അ​സി​സ്റ്റ​ന്‍റി​ന്‍റെ യോ​ഗ്യ​ത. പ്ല​സ് ടു​വാ​ണ് ഫീ​ൽ​ഡ് സ്റ്റാ​ഫി​ന്‍റെ യോ​ഗ്യ​ത. ഇ​രു​ച​ക്ര​വാ​ഹ​ന​വും ലൈ​സ​ൻ​സും സ്മാ​ർ​ട്ട് ഫോ​ണും വേ​ണം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ ബ​യോ​ഡാ​റ്റ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പും ഏ​ഴു ദി​വ​സ​ത്തി​ന​കം ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ, ലൈ​ഫ് മി​ഷ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ടം, അ​യ്യ​ന്തോ​ൾ, തൃ​ശൂ​ർ എ​ന്ന വി​ലാ​സ​ത്തി​ൽ ന​ൽ​ക​ണം.