ശാസ്ത്രോത്സവം തുടങ്ങി
Thursday, October 10, 2019 12:58 AM IST
ചെന്ത്രാപ്പിന്നി: വലപ്പാട് ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിനു ചെന്ത്രാപ്പിന്നി ഹയർ സെക്കൻ ഡറി സ്കൂളിൽ തുടക്കമായി. ശാസ്ത്രോത്സവത്തിന്‍റെ ഉദ് ഘാടനം പ്രഫ. കെ.ആർ. ജനാർ ദനൻ നിർവഹിച്ചു. പിടിഎ പ്രസി ഡന്‍റ് അഡ്വ. വി.കെ. ജ്യോതിപ്ര കാശ് അധ്യക്ഷത വഹിച്ചു. പഞ്ചാ യത്ത് പ്രസിഡന്‍റ് ബൈന പ്രദീപ് മുഖ്യാതിഥിയായി.

സ്കൂൾ മാനേജർ ഉഷ ശങ്കര നാരായണൻ, പഞ്ചായത്തംഗം ടി.വി. മനോഹരൻ, പ്രിൻസിപ്പൽ വി. ബി. സജിത്ത്, ശാരി സന്തോ ഷ്, ടി.എൻ. അജയകുമാർ തുട ങ്ങിയവർ സംസാരിച്ചു.