കേ​ര​ള കോ​ണ്‍​ഗ്ര​സ് പ​താ​ക​ദി​നം ആ​ച​രി​ച്ചു
Thursday, October 10, 2019 12:56 AM IST
ക​ടു​പ്പ​ശേ​രി: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വേ​ളൂ​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി പ​താ​ക​ദി​നം ആ​ച​രി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​ക്കി ആ​ളൂ​ക്കാ​ര​ൻ പ​താ​ക ഉ​യ​ർ​ത്തി. പ്ര​സി​ഡ​ന്‍റ് പി.​എ​ൽ. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ജോ​യ് തോ​മ​സ്, കു​രി​യ​പ്പ​ൻ പേ​ങ്ങി​പ്പ​റ​ന്പി​ൽ, സി.​ടി. വ​ർ​ഗീ​സ്, ജോ​ഷി കോ​ക്കാ​ട്ട്, പോ​ൾ തൊ​മ്മാ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.