കേ​ര​ള കോ​ണ്‍​ഗ്ര​സ് ജന്മദി​നം ആ​ഘോ​ഷി​ച്ചു
Thursday, October 10, 2019 12:56 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് 56-ാം ജന്മദി​ന ​മാ​ഘോ​ഷി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ.​വി. ആ​ന്‍റോ പ​താ​ക ഉ​യ​ർ​ത്തി. ജന്മദി​നസ​മ്മേ​ള​നം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. വ​ർ​ഗീ​സ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​വി. ആ​ന്‍റോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന സ​മി​തി അം​ഗം ബി​ജു ആ​ന്‍റ​ണി, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജൂ​ലി​യ​സ് ആ​ന്‍റ​ണി, നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ബി. ഷ​മീ​ർ, പി.​ആ​ർ. സു​ശീ​ല​ൻ, ഡേ​വീ​സ് ച​ക്കാ​ല​യ്ക്ക​ൽ, എം.​കെ. ക​ണ്ണ​ൻ, എം.​സി. ചാ​ക്കോ, ജ​സ്റ്റി​ൻ ഇ​ല്ലി​ക്ക​ൽ, അ​ഡ്വ. ജി​ജോ പാ​ല​ത്തി​ങ്ക​ൽ, എ.​വി. സു​മേ​ഷ്, പി.​എ​സ്. ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.