കാ​ന്പ​യി​ൻ ഇ​ന്ന്
Thursday, October 10, 2019 12:56 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ങ്ങു പു​തു​കൃ​ഷി പ​ദ്ധ​തി കാ​ന്പ​യി​ൻ ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് എ​സ്എ​ൻ പു​രം വ്യാ​പാ​ര​ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. കാ​ന്പ​യി​നി​ൽ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഡി.​എ​സ്. ര​ശ്മി, തൃ​ശൂ​ർ ജി​ല്ല ചാ​ർ​ജ് ഓ​ഫീ​സ​ർ സു​ഭാ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.