ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി വി​ല്ലേ​ജ് സ​മ്മേ​ള​നം
Thursday, October 10, 2019 12:54 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള സ്റ്റേ​റ്റ് ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പൊ​റ​ത്തി​ശേ​രി വി​ല്ലേ​ജ് സ​മ്മേ​ള​നം കേ​ന്ദ്ര വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം ല​ളി​ത ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ത്സ​ല ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം.​ബി. രാ​ജു, എ.​ആ​ർ. പീ​താം​ബ​ര​ൻ, പി.​വി. സ​ദാ​ന​ന്ദ​ൻ, കെ.​കെ. പ്ര​കാ​ശ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​ലു​ങ്ങ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കെ.​കെ. പ്ര​കാ​ശ​ൻ (പ്ര​സി​ഡ​ന്‍റ്), കെ.​കെ. പു​രു​ഷോ​ത്ത​മ​ൻ (സെ​ക്ര​ട്ട​റി), വ​ത്സ​ല ശ​ശി (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.