കെ​സി​വൈ​എം രൂ​പ​ത പ​രി​ശീ​ല​ന ക്യാ​ന്പ്
Thursday, October 10, 2019 12:54 AM IST
പേ​രാ​ന്പ്ര: കെ​സി​വൈ​എം ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​ത പ​രി​ശീ​ല​ന​ക്യാ​ന്പ് "യു​വാ​ഗ്നി 2019’ സം​ഘ​ടി​പ്പി​ച്ചു. പേ​രാ​ന്പ്ര സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ ന​ട​ത്തി​യ ക്യാ​ന്പ് വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് കൊ​ടി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

രൂ​പ​ത ചെ​യ​ർ​മാ​ൻ ലി​ബി​ൻ ജോ​ർ​ജ്, ഡ​യ​റ​ക്ട​ർ ഫാ. ​ബ​ഞ്ച​മി​ൻ ചി​റ​യ​ത്ത്, അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​മേ​ഫി​ൻ തെ​ക്കേ​ക്ക​ര, ഫാ. ​ടി​ന്‍റോ കൊ​ടി​യ​ൻ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ പു​ഷ്പ, ലാ​ജോ ഓ​സ്റ്റി​ൻ, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​റാ​ൾ​ഡ് ജേ​ക്ക​ബ്, ഡേ​വി​സ് ബെ​ൻ​ഷ​ർ, ഡെ​ൽ​ജി ഡേ​വി​സ്, എ​ഡ്വി​ൻ ജോ​ഷി, ജെ​യ്സ​ൻ ച​ക്കേ​ട​ത്ത്, ഷി​ബു ജോ​സ​ഫ്, ആ​ൻ​ഡ്രി​യ വി​ത്സ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.