സ്കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു
Thursday, October 10, 2019 12:54 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ കാ​ല​ടി ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​തൃ​കാ സം​സ്കൃ​ത പ​ഠ​ന​കേ​ന്ദ്ര​മാ​യ ന​ട​വ​ര​ന്പ് ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​സ്കൃ​ത പ​ഠ​ന​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കു​ന്ന സ് കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു. വൈ​സ് ചാ​ൻ​സ​ല​ർ ധ​ർ​മ​രാ​ജ് അ​ടാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​ര തി​ല​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡോ. ​അം​ബി​കാ ദേ​വി, പ്ര​ധാ​ന​ധ്യാ​പി​ക ലാ​ലി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​ജി. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, ടി.​എ​ൽ. സു​ശീ​ല​ൻ, പ്രി​ൻ​സി​പ്പ​ൽ എ. ​നാ​സ​റു​ദ്ദീ​ൻ, എം.​കെ. മോ​ഹ​ന​ൻ, ബി​ജു കെ. ​ദി​വാ​ക​ര​ൻ, പ്ര​സീ​ത, സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.