കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ഏ​ക​ദി​ന ഉ​പ​വാ​സം 12ന്
Thursday, October 10, 2019 12:53 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വ​ർ​ഗീ​യ​ത​യ്ക്കും നീ​തി​നി​ഷേ​ധ​ത്തി​നു​മെ​തി​രെ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ ശ​നി​യാ​ഴ്ച ഏ​ക​ദി​ന കൂ​ട്ട​ഉ​പ​വാ​സം അ​നു​ഷ്ഠി​ക്കും.

ആ​ൽ​ത്ത​റ സെ​ന്‍റ​റി​ൽ കാ​ല​ത്ത് ഒ​ന്പ​തി​ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​ആ​ർ.​ഗ​ഫൂ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഉ​പ​വാ​സം മു​ൻ എം​പി സി.​ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കീ​ട്ട് അ​ഞ്ചി​ന് ഉ​പ​വാ​സ സ​മാ​പ​ന​ച​ട​ങ്ങ് മു​ൻ എം​എ​ൽ​എ ടി.​വി.​ച​ന്ദ്ര​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.