ബൈ​ക്ക് മ​റി​ഞ്ഞ് യാ​ത്രി​ക​നു പ​രി​ക്ക്
Thursday, October 10, 2019 12:53 AM IST
കേ​ച്ചേ​രി: മ​ഴു​വ​ഞ്ചേ​രി ത​ല​ക്കോ​ട്ടു​ക​ര വ​ഴി​യി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് യാ​ത്രി​ക​ന് പ​രി​ക്ക്. മ​ഴു​വ​ഞ്ചേ​രി ത​ണ്ടു​പാ​റ​യ്ക്ക​ൽ വീ​ട്ടി​ൽ ബീ​രാ​ൻ​കു​ട്ടി​യു​ടെ മ​ക​ൻ ല​ത്തീ​ഫി​നാ​ണ് (32) പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ കേ​ച്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.