വാ​ഴ​ക്കൃ​ഷി പ​രി​ശീ​ല​നം
Thursday, October 10, 2019 12:52 AM IST
മു​ണ്ടൂ​ർ: കൈ​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​നി​ൽ വാ​ഴ​ക്കൃ​ഷി​ക്കാ​യു​ള്ള വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലെ പ​രി​പാ​ല​ന ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്നു. താ​ല്പ​ര്യ​മു​ള്ള​വ​ർ​ക്ക് കൃ​ഷി​ഭ​വ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. ആ​ദ്യം പേ​രു​ചേ​ർ​ക്കു​ന്ന 25 പേ​ർ​ക്കാ​ണ് പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം. താ​ല്പ​ര്യ​മു​ള്ള​വ​ർ ഒ​ക്ടോ​ബ​ർ 16നു ​മു​ൻ​പാ​യി ര​ജി​സ്റ്റ​ർ ചെ​യേ​ണ്ട​താ​ണ്.