സ്നേഹാദരവ് 12ന്
Thursday, October 10, 2019 12:50 AM IST
വ​ട​ക്കേ​ക്കാ​ട്: സ​മ​സ്ത കേ​ര​ള ജം ​ഇ​യത്തു​ൽ ഉ​ല​മ കേ​ന്ദ്ര മു​ഷാ​വ​റ അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ല്ലൂ​ർ ഐ.​എം.​കെ. ഫൈ​സി ഉ​സ്താ​ദി​ന് ജന്മ​നാ​ട്ടി​ൽ സ്വീ​ക​ര​ണം ന​ല്കു​ന്നു. ക​ല്ലൂ​ർ എ​ള്ളൂ​ര​കാ​യി​ൽ അ​ബ്ദു​ള്ള മു​സ​ലി​യാ​ർ ന​ഗ​റി​ൽ 12നു ​വൈ​കീ​ട്ട് 5.30ന് ​ന​ട​ക്കു​ന്ന സ്നേ​ഹാ​ദ​ര​വ് സ​മ്മേ​ള​നം മു​സ്‌ലിം ജ​മാ അ​ത്തെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​യി​ദ് ഫ​സ​ൽ ത​ങ്ങ​ൾ അ​ൽ​ഐ​ദാ​റു​സി വാ​ടാ​ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ​സ്ത കേ​ര​ള മു​ഷാ​വ​റ അം​ഗം താ​ഴ​പ്ര മു​ഹ​യു​ദീ​ൻ​കു​ട്ടി മു​സ​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യും ആ​ദ​രി​ക്ക​ൽ​ച​ട​ങ്ങ് ന​ട​ത്തു​ക​യും ചെ​യ്യും.
ക​ല്ലൂ​ർ ക​ർ​ണാ​ക്കി​ൽ മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് എ.​ആ​ർ.​അ​ഹ​മു​ട്ടി​ഹാ​ജി ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം ന​ട​ത്തി. പാ​ല​ക്കാ​ട് തൗ​ഫീ​ക് അ​ൽ ഹ​സ​നി, കൂ​റ്റ​ൻ​പാ​റ അ​ബ്ദു​ൾ​റ​ഹി​മാ​ൻ ദാ​രി, എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ.​വി.​അ​ബ്ദു​ൾ​ഖാ​ദ​ർ എം​എ​ൽ​എ, ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ കോ​ള​ജ് പ്ര​ഫ. ഡോ. ​ക​ല്ലൂ​ർ ഹ​രി​നാ​രാ​യ​ണ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​എം.​കെ.​ന​ബീ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഐ.​എം.​എ.​ഖാ​ധ​ർ സ​ഖാ​ഫി, ബ​ഷീ​ർ വീ​ട്ടി​പ​റ​ന്പി​ൽ, അ​ൻ​വ​ർ വ​ട​ക്കേ​ക്കാ​ട്, അ​ബ്ദു​ൾ​സ​ലാം ഹാ​ജി ക​ല്ലൂ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.