പി.​ അ​ശോ​ക​ൻ ച​ര​മ​വാ​ർ​ഷി​കം നാ​ളെ
Thursday, October 10, 2019 12:50 AM IST
ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി​യി​ലെ രാ​ഷ്ട്രീ​യ-​സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക-​ക​ലാ-​കാ​യി​ക രം​ഗ​ത്ത് മി​ക​ച്ച സം​ഘാ​ട​ക​നാ​യി​രു​ന്ന റി​ട്ട. ക​സ്റ്റം​സ് ആ​ൻ​ഡ് സെ​ൻ​ട്ര​ൽ എ​ക്സൈ​സ് സൂ​പ്ര​ണ്ട് പി.​അ​ശോ​ക​ന്‍റെ 12-ാം ച​ര​മ​വാ​ർ​ഷി​കം നാ​ളെ വൈ​കീ​ട്ട് നാ​ലി​ന് വ്യാ​പാ​ര​ഭ​വ​നി​ൽ ആ​ച​രി​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​യ​ന്തി പ്ര​വീ​ണ്‍​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ സ്കൗ​ട്സ് ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മീ​ഷ​ണ​ർ കെ.​സി.​ജ​യ​പ്ര​കാ​ശ​ന് പി.​അ​ശോ​ക​ൻ മെ​മ്മോ​റി​യ​ൽ മെ​റി​ട്ടോ​റി​യ​സ് അ​വാ​ർ​ഡ് ഭാ​ര​ത് സ്കൗ​ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് സം​സ്ഥാ​ന ചീ​ഫ് ക​മ്മീ​ഷ​ണ​ർ പ്ര​ഫ. ഇ.​യു.​രാ​ജ​ൻ സ​മ്മാ​നി​ക്കും. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ വി​ൻ​സ​ന്‍റ് പാ​ണാ​ട്ടു​പ​റ​ന്പി​ൽ എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം ന​ട​ത്തു​ന്ന​താ​ണ്.
ചെ​യ​ർ​മാ​ൻ പ്ര​ഫ. എ.​എം.​മാ​ത്യു, ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ. ആ​ന്േ‍​റാ ചെ​റി​യാ​ൻ, യു.​എ​സ്.​അ​ജ​യ​കു​മാ​ർ, പി.​എ.​സു​ഭാ​ഷ് ച​ന്ദ്ര​ദാ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.