പ്ര​ള​യ​സ​ഹാ​യം ഉ​ട​ൻ ന​ല്ക​ണം
Thursday, October 10, 2019 12:50 AM IST
ചാ​ല​ക്കു​ടി: പ്ര​ള​യ​ത്തെത്തുട​ർ​ന്ന് കേ​ര​ള​ത്തി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ഉ​ജ്ജീ​വ​ൻ ലോ​ണ്‍ പ​ദ്ധ​തി​യു​ടെ ത​ട​സ​ങ്ങ​ൾ നീ​ക്കി എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഏ​രി​യ സ​മ്മേ​ള​നം പ്ര​മേ​യം മൂ​ലം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.
ചാ​ല​ക്കു​ടി​യി​ൽ ന​ട​ന്ന ഏ​രി​യ സ​മ്മേ​ള​നം ര​ക്ഷാ​ധി​കാ​രി പി.​എം.​ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ലെ​നി​ൻ സം​ഘ​ട​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജോ​യ് മ​ഞ്ഞ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി സി.​കെ.​വി​ൻ​സെ​ന്‍റ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് തെ​ക്കെ​ത്ത​ല, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കു​മാ​രി ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജോ​സ് പോ​ൾ സ്വാ​ഗ​ത​വും ഡോ. ​കെ. സോ​മ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ജോ​യ് മ​ഞ്ഞ​ളി-​പ്ര​സി​ഡ​ന്‍റ്, സി.​കെ.​വി​ൻ​സെ​ന്‍റ്-​സെ​ക്ര​ട്ട​റി, ജോ​സ് പോ​ൾ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.