വാ​ഹ​ന​പ​ര്യ​ട​നം ആ​രം​ഭി​ച്ചു
Thursday, October 10, 2019 12:50 AM IST
ചാ​ല​ക്കു​ടി: ഉ​പ​ഭോ​ക്തൃ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന വാ​ഹ​നം താ​ലൂ​ക്കി​ൽ പ​ര്യ​ട​നം ആ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ വി​ത്സ​ൻ പാ​ണാ​ട്ടു​പ​റ​ന്പി​ൽ പ​ര്യ​ട​നം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ടി.​ജെ.​ആ​ശ, ഉ​പ​ഭോ​ക്തൃ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളാ​യ പ്രി​ൻ​സ് തെ​ക്ക​ൻ, ജോ​സ​ഫ് വ​ർ​ഗീ​സ് വെ​ളി​യ​ത്ത്, പു​ഷ്പാ​ക​ര​ൻ തോ​ട്ടു​പു​റം, സു​നി​ൽ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.